ഇനാമലുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏത് പ്രസ്താവന തെറ്റാണ്?
- ഇനാമൽ പല്ലിന്റെ ഏറ്റവും ഉപരിതല പാളിയാണ്
- മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഇനാമലാണ്
- പല്ലിൽ കാണുന്ന നിർജീവമായ ഭാഗമാണ് ഇനാമൽ
- ഫ്ലൂറിൻ ഇനാമലിന്റെ ക്ഷയത്തിന് കാരണമാകുന്നു
A1 മാത്രം
B2 മാത്രം
C2, 4 എന്നിവ
D4 മാത്രം
