Challenger App

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്നവയിൽ ഏത് പ്രസ്താവന തെറ്റാണ്?

  1. ഇനാമലിന് തൊട്ടുതാഴെയായി ഡന്റയിൻ കാണപ്പെടുന്നു
  2. പല്ലുകൾ നിർമിച്ചിരിക്കുന്ന നിർജ്ജീവമായ കലയാണ് ഡന്റയിൻ
  3. ഡന്റയിന്റെ ഉൾഭാഗം പൾപ് ക്യാവിറ്റി എന്ന് അറിയപ്പെടുന്നു

    A2 മാത്രം

    Bഎല്ലാം

    C1, 3

    D2, 3

    Answer:

    A. 2 മാത്രം

    Read Explanation:

    • ഇനാമലിനു തൊട്ടുതാഴെയായി കാണുന്ന ഭാഗം –ഡന്റയിൻ
    • പല്ലുകൾ നിർമിച്ചിരിക്കുന്ന ജീവനുള്ള കല – ഡന്റയിൻ
    • ഡന്റയിന്റെ ഉൾഭാഗം – പൾപ് ക്യാവിറ്റി
    • രകതക്കുഴലുകളും നാഡികളും കാണപ്പെടുന്ന ഭാഗം – പൾപ് ക്യാവിറ്റി
    • പൾപ് ക്യാവിറ്റിയിൽ കാണുന്ന മൃദുവായ യോജകകല – പൾപ്

    Related Questions:

    ആമാശയരസത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
    ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഏതു രാസാഗ്നിയാണ്‌ ഭക്ഷണത്തിലുള്ള സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കുന്നത് ?
    കാൽമുട്ടിലെ അസ്ഥിയുടെ പേര് ?
    മനുഷ്യന്റെ കുടലിൽ കാണപ്പെടുന്ന ബാക്ടീരിയ?
    ആഹാരപദാർത്ഥത്തിലെ ജലം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് ?