Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ക്യൂബോയിഡൽ കലകൾ വിവിധ സ്രവങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന കലകൾ ആകുന്നു.

2.ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും ക്യൂബോയിഡൽ കലകൾ  കാണപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

  • കോശങ്ങളുടെ ഉയരവും വണ്ണവും ഒരുപോലെയുള്ളതാണ് ക്യൂബോയിഡൽ കലകൾ.

  • വിവിധ സ്രവങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന കലകൾ ആണിവ.ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും ക്യൂബോയിഡൽ കലകൾ കാണപ്പെടുന്നു.


Related Questions:

Which organ system includes the spleen?
Adipose tissue is a ......................
Which one of the following is not a phloem fiber?
ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും കാണപ്പെടുന്ന ലഘു ആവരണ കല?
ദ്രവകാവസ്ഥയിലുള്ള യോജകകലക്ക് ഉദാഹരണമേത് ?