Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവനയേത്?

Aഭൂമിയുടെ ഭ്രമണം പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ്

Bഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂര്‍ എടുക്കുന്നു.

Cഒരു മണിക്കൂറില്‍ ഭൂമിയുടെ 4ഡിഗ്രി രേഖാംശരേഖാപ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നുപോകുന്നത്.

Dസൂര്യോദയം അനുഭവപ്പെടുന്നത് കിഴക്ക് ദിക്കിലാണ്

Answer:

C. ഒരു മണിക്കൂറില്‍ ഭൂമിയുടെ 4ഡിഗ്രി രേഖാംശരേഖാപ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നുപോകുന്നത്.


Related Questions:

ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകന്നു പോകുന്ന ദിനമാണ് സൂര്യ വിദൂരദിനം(Aphelion).
  2. സൂര്യ വിദൂരദിനം(Aphelion)- ജൂലൈ 14.
    താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?
    അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏതാണ് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഇന്ത്യയിൽ ദൈർഘ്യമേറിയ രാത്രിയും ഓസ്ട്രേലിയയിൽ ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്ന ദിനം- ഡിസംബർ 15
    2. സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ദക്ഷിണാർദ്ധഗോളത്തിൽ വസന്തകാലമായിരിക്കും (Spring Season)
    3. സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഉത്തരാർദ്ധഗോളത്തിൽ ഹേമന്ത കാലമാണ്