Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

Aമാലി സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരിയായിരുന്നു കങ്കൻ മൂസ

BC.E. 1453ൽ തുർക്കി നേതാവായ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തു

Cകൊറിയർ എന്ന തപാൽ സമ്പ്രദായം നടപ്പിലാക്കിയ മംഗോളിയൻ ഭരണാധികാരിയാണ് സുലൈമാൻ

Dവിശുദ്ധ റോമാ സാമ്രാജ്യത്തിലെ സമർത്ഥനായ ഒരു യുദ്ധ വീരനും കഴിവുറ്റ ഭരണാധികാരിയും ആയിരുന്നു ഷാലമീൻ

Answer:

C. കൊറിയർ എന്ന തപാൽ സമ്പ്രദായം നടപ്പിലാക്കിയ മംഗോളിയൻ ഭരണാധികാരിയാണ് സുലൈമാൻ


Related Questions:

മാലി സാമ്രാജ്യത്തിലെ പ്രധാന കച്ചവട കേന്ദ്രം ഏതായിരുന്നു ?
ഖലീഫമാരുടെ ഭരണകാലത്ത് അറേബ്യൻ സാമ്രാജ്യത്തിൻറെ തലസ്ഥാനം എവിടെയായിരുന്നു ?
കരോലിൻജിയൻ നവോത്ഥാനത്തിൻറെ പിതാവാര് ?
ഷോഗണുകളുടെ ഭരണകാലത്ത് ജപ്പാൻറെ ഭരണതലസ്ഥാനം ഏതായിരുന്നു ?
മധ്യ യൂറോപ്പിലെ ഫയൂഡലിസം തകരാൻ തുടങ്ങിയ കാലഘട്ടം ഏത് ?