Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

Aമലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പേരിലാണ് എഴുത്തച്ഛൻ പുരസ്കാരം നൽകുന്നത് .

Bപ്രഥമ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ആണ് ശൂരനാട് കുഞ്ഞൻപിള്ള

Cഎഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിതയാണ് സുഗതകുമാരി.

D2021 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് പി വത്സലക്ക് ആണ് .

Answer:

C. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിതയാണ് സുഗതകുമാരി.

Read Explanation:

എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിത - ബാലാമണിയമ്മ


Related Questions:

താഴെപ്പറയുന്നവരിൽ എഴുത്തച്ഛൻ പുരസ്കാരം നേടിയിട്ടില്ലാത്തത് ആര് ?
' വിങ്‌സ് ഓഫ് ഫയർ ' എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വാർത്ത പ്രധാന്യം നേടിയ 'A burning ' എന്ന നോവൽ നോവൽ രചിച്ചത് ആര്?
കൊങ്കണിയിലെ അധ്യാത്മരാമായണത്തിന്റെ ആദ്യ പൂർണ്ണ പതിപ്പായ ' കുളുബ്യം രാമായണ് ' രചിച്ചത് ആരാണ് ?
'Wandering in many worlds" is a book written by :