App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aകുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ്- സെക്ഷൻ 405

Bകുറ്റകരമായ വിശ്വാസ വഞ്ചനയുടെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ -സെക്ഷൻ 406

Cമോഷ്ടിക്കപ്പെട്ട വസ്തുവാണെന്ന് അറിഞ്ഞുകൊണ്ട് ഒരു വസ്തു ഒരാൾ വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ് -സെക്ഷൻ 410

Dഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ-സെക്ഷൻ 407

Answer:

C. മോഷ്ടിക്കപ്പെട്ട വസ്തുവാണെന്ന് അറിഞ്ഞുകൊണ്ട് ഒരു വസ്തു ഒരാൾ വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ് -സെക്ഷൻ 410


Related Questions:

അശ്രദ്ധ മൂലം മരണം സംഭവിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ?
Wrongful confinement നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
mistake of facts excusable ന്റെ പ്രതിപാദ്യവിഷയം?
Voluntarily doing miscarriage ചെയ്യുമ്പോൾ Quick with child (advanced stage ) ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
കവർച്ച യോ കൂട്ട് കവർച്ചകൾ നടത്തുന്ന സമയം ഒരാളെ കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനു ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.?