Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aഅബ്കാരി റവന്യൂ നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 3(1)

Bബോണ്ടഡ് വെയർഹൗസ് നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (2A )

Cഅബ്ക്കാരി ഓഫീസർ നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 3(2)

Dമിശണം (Blending ) നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (2A)

Answer:

B. ബോണ്ടഡ് വെയർഹൗസ് നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (2A )


Related Questions:

എന്താണ് വെയർഹൗസ് ?
എന്താണ് Rectification?
Who is the licensing authority of License FL 4?
Who is the licensing authority of license FL12?
വാറ്റിയെടുത്ത മദ്യം അല്ലെങ്കിൽ സ്പിരിറ്റിൽ ഉൾപെടാത്തത് ഏത്?