App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ധനകാര്യ കമ്മീഷന്റെ കാലാവധി 5 വർഷമാണ്.
  2. ഒരു ചെയർമാനും 5 അംഗങ്ങളും അടങ്ങിയതാണ് കമ്മീഷന്റെ അംഗസംഖ്യ.
  3. ഒരു സിവിൽ കോടതിയുടെ എല്ലാ അവകാശാധികാരങ്ങളും ധനകാര്യ കമ്മീഷനു നൽകപെട്ടിട്ടുണ്ട്.
  4. രാഷ്ട്രപതിയാണ് ധനകാര്യ കമ്മീഷൻ അംഗങ്ങളുടെ യോഗ്യതയും തിരഞ്ഞെടുക്കേണ്ട രീതിയും നിശ്ചയിക്കുന്നത്

    Aഎല്ലാം തെറ്റ്

    Bമൂന്ന് മാത്രം തെറ്റ്

    Cഒന്നും നാലും തെറ്റ്

    Dരണ്ടും നാലും തെറ്റ്

    Answer:

    D. രണ്ടും നാലും തെറ്റ്

    Read Explanation:

    ഒരധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്റെ ഘടന. പാർലമെന്റാണ് ഇവരുടെ യോഗ്യതയും തിരഞ്ഞെടുക്കേണ്ട രീതിയും നിശ്ചയിക്കുന്നത്


    Related Questions:

    Who among the following hold the position of the chairperson of National Human Rights Commission in India?
    കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2013 ജൂൺ 3 നു നിലവിൽ വന്നു .കമ്മീഷൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?
    Article of the constitution of India deals with National Commission for Scheduled Castes :
    ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

    ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടനയെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

    1. പ്രധാനമന്ത്രിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്.

    2. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്.

    3. ഭരണഘടനയിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന നിശ്ചയിച്ചിരിക്കുന്നത്.