Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2007 ൽ നിലവിൽ വന്നു
  2. ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യ മന്ത്രിയാണ്
  3. ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നപ്പോൾ മുഖ്യ മന്ത്രി ശ്രീ .ഉമ്മൻ ചാണ്ടി ആയിരുന്നു
  4. ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ സംസ്ഥാന റവന്യൂ മന്ത്രിയാണ്

    Aരണ്ട് മാത്രം തെറ്റ്

    Bമൂന്ന് മാത്രം തെറ്റ്

    Cഒന്ന് മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നപ്പോൾ മുഖ്യ മന്ത്രി ശ്രീ .വി .എസ് അച്യുതാനന്ദൻ ആയിരുന്നു.


    Related Questions:

    കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി ?
    സംസ്ഥാന മുഖ്യമന്ത്രിയാവാൻ എത്ര വയസ്സ് പൂർത്തിയാവണം?
    ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ടോം ജോസിന് ലഭിച്ച ഔദ്യോഗിക പദവി ഏത് ?
    കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്ന എത്രാമത്തെ വ്യക്തിയാണ് പിണറായി വിജയൻ?
    പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?