Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? i ) ഒരു ആൻറിജനോടു പൊരുതി നിൽക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇമ്മ്യൂണിറ്റി (രോഗപ്രതിരോധശേഷി) എന്ന് പറയുന്നു. ii) ഉയർന്ന ജന്തുക്കളുടെ രോഗപ്രതിരോധ പ്രതിഭാസങ്ങൾ മറ്റു ബഹുകോശ ജന്തുവിന് തന്നെയും മറ്റു ജീവജാലങ്ങളെയും വേർതിരിച്ചറിയാൻ സഹായിക്കുന്നില്ല. iii) ജീവജാലങ്ങളിൽ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന ഏതൊരു വസ്തുവിനെയും ഇമ്മ്യൂണോജൻ എന്ന് വിളിക്കുന്നു

Aiii മാത്രം ശരി

Bii മാത്രം ശരി

Ci ,iii ശരി

Di ,ii ശരി

Answer:

B. ii മാത്രം ശരി

Read Explanation:

ബഹുകോശജീവികൾക്ക് സ്വന്തം കോശങ്ങളെയും അന്യ കോശങ്ങളെയും തിരിച്ചറിയാനുള്ള കഴിവുണ്ട്.


Related Questions:

ചുവടെ നല്കിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.

  1. ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.
  2. വില്ലസുകൾ കാണപ്പെടുന്ന ഭാഗം.
  3. ജലവും ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.
    താഴെ പറയുന്നവയിൽ പ്രോട്ടോസോവ രോഗം ഏത് ?
    ഒരു ആന്റിബോഡിയിലെ ആന്റിജൻ-ബൈൻഡിംഗ് സൈറ്റ് ..... ഇടയിൽ കാണപ്പെടുന്നു.
    ഏത് ചെടിയുടെ ഇലകളാണ് പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം ?
    Which algae is used in space missions for oxygen production and also to produce a nutritional biomass that astronauts can eat ?