App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായത് ഏത്

  1. സർക്കീട്ടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളങ്ങളാണ് ഡയഗ്രം
  2. സർക്കീട്ടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളങ്ങൾ ചിഹ്നങ്ങൾ എന്നറിയപ്പെടുന്നു
  3. ലോഹങ്ങളെല്ലാം സാധാരണ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു

    Ai മാത്രം തെറ്റ്

    Bi, iii തെറ്റ്

    Ciii മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. i, iii തെറ്റ്

    Read Explanation:

    • ആവശ്യമുള്ളപ്പോൾ സെർക്കീട്ട് അടഞ്ഞതോ തുറന്നതോ ആക്കി മാറ്റാനുള്ള ഉപകരണമാണ് സ്വിച്ച്

    • സ്വിച്ച് ഓൺ ആക്കുമ്പോൾ സെർക്കീട്ട് അടഞ്ഞതാകുന്നു.

    • സ്വിച്ച് ഓഫാക്കുമ്പോൾ സെർക്കീട്ട് തുറന്നതാകുന്നു.


    Related Questions:

    ബാറ്ററിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്

    1. സെല്ലുകൾ മാത്രമുള്ളവയാണ്
    2. ബാറ്ററികൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നു
    3. ഒന്നിലധികം സെല്ലുകൾ ഗ്രൂപ്പായി ഘടിപ്പിച്ച് നിർമിക്കുന്ന സംവിധാനം
      താഴെക്കൊടുത്തിരിക്കുന്ന ഏതു പദാർത്ഥം കമ്പിളിയിൽ ഉരസ്സുമ്പോഴാണ് തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് പുരാതന ഗ്രീക്കുകാർ തിരിച്ചറിഞ്ഞത്?

      താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

      1. രാസോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ കഴിയുന്ന സംവിധാനമാണ് വൈദ്യുത സെല്ലുകൾ
      2. വിവിധ ഊർജ്ജരൂപങ്ങളിലേക്ക് എളുപ്പം മാറ്റാൻ കഴിയുന്ന ഒരു ഊർജ രൂപമാണ് വൈദ്യുതി
        താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻസുലേറ്ററുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?
        താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തതേത്?