App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്

Aപോക്ലോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടാൽ സ്പെഷ്യൽ കോടതികളിൽ വെച്ചാണ് വിചാരണ നടത്തണത്

Bകുട്ടികളുടെ പോരാഗ്രഫിക് ദൃശ്യങ്ങൾ കാണുന്നത് കുറ്റുകരണ്

Cകുട്ടിയുടെ തെളിവ് റെക്കോർഡ് ചെയ്യുന്ന സ്പെഷ്യൽ കോടതി ആ കുറ്റ കൃത്യം നടപടിക്കെടുത്തു 45 ദിവസത്തിനുള്ളിൽ കട്ടിയുടെ തെളിവ് രേഖപ്പെടുത്തേണ്ടതും അത് വൈകുന്നുവെങ്കിൽ അതിനുള്ള കാരണം സ്പെഷ്യൽ കോടതി രേഖപ്പെടുത്തേണ്ടതുമാണ്

Dകുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾ അവരുടെ സംരക്ഷണ ചുമതലയുള്ളവരിൽ നിന്നായാല ശിക്ഷയുടെ കാഠിന്യം കൂട്ടും

Answer:

C. കുട്ടിയുടെ തെളിവ് റെക്കോർഡ് ചെയ്യുന്ന സ്പെഷ്യൽ കോടതി ആ കുറ്റ കൃത്യം നടപടിക്കെടുത്തു 45 ദിവസത്തിനുള്ളിൽ കട്ടിയുടെ തെളിവ് രേഖപ്പെടുത്തേണ്ടതും അത് വൈകുന്നുവെങ്കിൽ അതിനുള്ള കാരണം സ്പെഷ്യൽ കോടതി രേഖപ്പെടുത്തേണ്ടതുമാണ്

Read Explanation:

പോക്ലോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടാൽ സ്പെഷ്യൽ കോടതികളിൽ വെച്ചാണ് വിചാരണ നടത്തണത്.


Related Questions:

പോക്സോയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

പോക്‌സോ നിയമപ്രകാരം കൗമാരക്കാർക്കിടയിലെ ലൈംഗികതയെ അപ്പാടെ കുറ്റകരമാക്കുന്നത് ആശങ്കാജനകമാണെന്ന് പ്രതിപാദിക്കുന്ന ലോ കമ്മീഷൻ :

(i) 173 റിപ്പോർട്ട്

(ii) 283 റിപ്പോർട്ട്

(iii) 144 റിപ്പോർട്ട്

(iv) 212 റിപ്പോർട്ട്

2012 - ലെ പോക്സൊ നിയമനുസരിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്നത്?
പോക്സോ നിയമത്തിലെ വകുപ്പ് 22 തെറ്റായ പരാതി ഫയൽ ചെയ്യുന്നതിനുള്ള ശിക്ഷ നൽകുന്നു. ഈ വിഭാഗവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
പോക്സോ നിയമപ്രകാരം തെറ്റായ പരാതിയോ വിവരമോ നൽകുന്നതിനുള്ള ശിക്ഷയെകുറിച്ചു പറയുന്ന വകുപ്പ്?