താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
- വളർച്ച പൂർത്തിയായ ജന്തുക്കളിൽ എല്ലാ കോശങ്ങളും വിഭജിച്ചു കൊണ്ടിരിക്കും
- വളർച്ച പൂർത്തിയായി ജന്തുക്കളിൽ വിഭജിക്കാത്ത കോശങ്ങൾ ജി വൺ ഘട്ടത്തിൽ നിന്നും പിന്മാറി നിഷ്ക്രിയമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു
- ജന്തുക്കളിൽ ദ്വിപ്ലോയ്ഡ് കായിക കോശങ്ങളിൽ മാത്രമേ ക്രമഭംഗം നടക്കാറുള്ളൂ
Ai മാത്രം തെറ്റ്
Bi, iii തെറ്റ്
Ci, ii തെറ്റ്
Dഎല്ലാം തെറ്റ്
