Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ വിക്ഷേപിച്ച EOS - 04 എന്ന ഉപഗ്രഹത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?

A2021 ഫെബ്രുവരി 14ന് വിക്ഷേപിച്ചു

BPSLV - C52 എന്ന വാഹനമാണ് ഇതിൻറെ വിക്ഷേപണത്തിന് ഉപയോഗിച്ചത്

Cഇത് ഒരു റഡാർ ഇമേജിങ് (RISAT) ഉപഗ്രഹമാണ്

Dഇത് ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്

Answer:

A. 2021 ഫെബ്രുവരി 14ന് വിക്ഷേപിച്ചു

Read Explanation:

• EOS 04 - Earth Observation Satellite 04 • നിർമ്മാണം - ഐ എസ് ആർ ഒ • EOS 04 മുൻപ് അറിയപ്പെട്ടിരുന്നത് - RISAT 1A • വിക്ഷേപിച്ച ദിവസം - 2022 ഫെബ്രുവരി 14 • വിക്ഷേപണം നടന്നത് - സതീഷ് ധവാൻ സ്പേസ് സെൻറർ ശ്രീഹരിക്കോട്ട


Related Questions:

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?
India's first Mission to Mars is known as:
ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ ചൊവ്വ ദൗത്യത്തിൻ്റെ പേരെന്ത് ?
ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ ?
ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമേത് ?