Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ സാമന്ത വ്യവസ്ഥയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

Aകർഷകരും കർഷ കത്തൊഴിലാളികളും അടിമകളും ഭൂമിയിൽ ബന്ധിക്കപ്പെട്ട സ്ഥിതിയിലായിരുന്നു.

Bകാർഷികരംഗത്ത് പുരോഗതി പ്രകടമായിരുന്നു.

Cഅടിയാളർ ഒരേ മണ്ണിൽത്തന്നെ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തു.

Dഭൂമിയിൽ പണിയെടുക്കുന്ന അടിയാളർ അവകാശങ്ങൾ ഉള്ളവരും ഭൂവടമകളുടെ ആശ്രിതരുമായി തീർന്നു

Answer:

D. ഭൂമിയിൽ പണിയെടുക്കുന്ന അടിയാളർ അവകാശങ്ങൾ ഉള്ളവരും ഭൂവടമകളുടെ ആശ്രിതരുമായി തീർന്നു

Read Explanation:

ഭൂമിയിൽ പണിയെടുക്കുന്ന അടിയാളർ അവകാശങ്ങളില്ലാത്തവരും ഭൂവുട മകളുടെ ആശ്രിതരുമായിത്തീർന്നു.


Related Questions:

ഗുപ്തകാലത്ത് ഗ്രാമഭരണം നടത്തിയിരുന്ന ആളിനെ എന്താണ് വിളിച്ചിരുന്നത്?
പാണ്ഡ്യരാജ്യത്തെ വ്യാപാരത്തിന്റെ സവിശേഷത എന്താണ്?
ഗ്രാമത്തിലെ തർക്കങ്ങൾ തീർക്കുന്ന ഗ്രാമത്തിലെ മുതിർന്നവരുടെ സംഘം എന്തു പേരിൽ അറിയപ്പെടുന്നു?
'നഗരശ്രേഷ്ഠിൻ' എന്ന പദം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
പല്ലവരാജാവായ മഹേന്ദ്രവർമ്മൻ ഒന്നാമൻ രചിച്ച കൃതി ഏതാണ്?