Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ 1940-ലെ ആഗസ്റ്റ് വാഗ്ദാനത്തിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത് ?

Aഇന്ത്യയ്ക്ക് ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുക

Bഇന്ത്യയ്ക്ക് പുത്രികാരാജ്യപദവി നല്കുക

Cഇന്ത്യൻ നേതാക്കളെ ഉൾപ്പെടുത്തി വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലീകരിക്കുക

Dന്യൂനപക്ഷങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തുക.

Answer:

D. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തുക.

Read Explanation:

ആഗസ്റ്റ് ഓഫർ അനുസരിച്ച് ഇന്ത്യക്ക് പുതികാ രാജ്യപദവിയും (Dominion Status) പ്രാതിനിധ്യ സ്വഭാവവുമുള്ള ഒരു ഭരണഘടനാ നിർമ്മാണസഭ രൂപവൽക്കരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി.

• ആഗസ്റ്റ് ഓഫർ പ്രകാരം കൂടുതൽ ഇന്ത്യാക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് വൈസ്രോയി യുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലീ കരിക്കാനുള്ള സ്വാതന്ത്ര്യം നൽകി.

ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തുക എന്നത് 1909 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ പ്രഖ്യാപനം ആയിരുന്നു.


Related Questions:

In which year did the Cripps mission arrived in India?
"ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി?
പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ ആരായിരുന്നു ?
ഗോവയുടെ വിമോചനം നടന്ന വർഷം ?
1948 ൽ കോൺസ്റ്റിറ്റുവൻറ്റ് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?