Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'നീൽ ദർപ്പൺ' എന്ന നാടകം രചിച്ചതാര് ?

Aബങ്കിം ചന്ദ്ര ചാറ്റർജി

Bദീന ബന്ധു മിത്ര

Cപ്രേംചന്ദ്

Dരവീന്ദ്രനാഥ ടാഗോർ

Answer:

B. ദീന ബന്ധു മിത്ര

Read Explanation:

നീൽ ദർപൻ

  • ദീനബന്ധു മിത്ര എഴുതിയ  ഒരു ബംഗാളി നാടകം 
  • ഈ നാടകം 1860-ൽ ധാക്കയിൽ നിന്നാണ് പുറത്തിറക്കിയത്.
  • 1859-ൽ ബംഗാളിൽ നടന്ന 'നീലം വിപ്ലവ'വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നാടകം എഴുതപ്പെട്ടത് 
  • കമ്പനി ഭരണകാലത്തെ ചൂഷണകരമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കർഷകർ തങ്ങളുടെ വയലിൽ നീലം (ഇൻഡിഗോ) വിതയ്ക്കാൻ വിസമ്മതിച്ചു.
  • ഇതാണ് നാടകത്തിലെയും പ്രമേയം 

Related Questions:

ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയത് എവിടെ ?
Freedom fighter who founded the Bharatiya Vidya Bhavan :

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക. 

നേതാക്കന്മാർ              കലാപസ്ഥലങ്ങൾ 

(i) ഝാൻസി              (a) റാണി ലക്ഷ്മീഭായി 

(i) ലഖ്നൗ                 (b) ബീഗം ഹസ്രത്ത് മഹൽ 

(ii) കാൺപൂർ            (c) നാനാസാഹേബ് 

(iv) ഫൈസാബാദ്      d) മൗലവി അഹമ്മദുള്ള 

Which party, formed in 1923, was described as 'the party within the Congress'?

തീവ്രദേശീയവാദികളുടെ വിപ്ലവ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഇന്ത്യൻ ദേശീയ പ്രക്ഷോഭത്തിൻറെ ഭാഗമായി വിദേശങ്ങളിൽ നടന്നുവന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാതിരുന്നത് ഏത്?

  1. പാരീസ് കേന്ദ്രമാക്കി കൊണ്ട് 'ഇൻറർനാഷണൽ ഇന്ത്യൻ കമ്മിറ്റി ഫോർ ഫ്രീഡം' എന്ന സംഘടന സ്ഥാപിച്ചത് ഗുജറാത്തിൽ നിന്നുള്ള വ്യാപാരിയായിരുന്ന രാജേന്ദ്ര മിത്തൽ ഷാ ആയിരുന്നു.
  2. ശ്യാംജി കൃഷ്ണ വർമ്മ പ്രസിഡണ്ടായി കൊണ്ട് ലണ്ടനിൽ രൂപീകരിച്ച സംഘടനയായിരുന്നു 'ഹോം റൂൾ സൊസൈറ്റി' (1905).
  3. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ രൂപം കൊണ്ട വിപ്ലവ സംഘടനയായ ഗാദർ പാർട്ടിയുടെ ആസ്ഥാനം ' യുഗാന്തർ ആശ്രമം' എന്ന പേരിലാണ് അറിയപ്പെട്ടത്.
  4. ജർമ്മനിയിലെ സൂറിച്ചിൽ ആരംഭിച്ച 'ഇൻറർനാഷണൽ പ്രൊ. ഇന്ത്യൻ കമ്മിറ്റി' യുടെ പ്രസിഡൻറായി പ്രവർത്തിച്ചത് തെക്കേ ഇന്ത്യയിൽ നിന്നുള്ള ചെമ്പകരാമൻ പിള്ള ആയിരുന്നു.