App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു എല്ലാ നിറങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കിൽ ആ വസ്തുവിന്റെ നിറം എന്തായിരിക്കും ?

Aകറുപ്പ്

Bവെളുപ്പ്

Cനീല

Dഇതൊന്നുമല്ല

Answer:

B. വെളുപ്പ്

Read Explanation:

  • ഒരു വസ്തു എല്ലാ നിറങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കിൽ ആ വസ്തുവിന്റെ നിറം വെളുപ്പ് ആയിരിക്കും.
  • ഒരു വസ്തു എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്നുവെങ്കിൽ ആ വസ്തുവിന്റെ നിറം കറുപ്പ് ആയിരിക്കും.

 പ്രാഥമിക വർണ്ണങ്ങൾ

  • പച്ച
  • നീല
  • ചുവപ്പ്

Related Questions:

ഉയർന്ന Tc അതിചാലകങ്ങൾ (High-Tc superconductors) സാധാരണയായി ഏത് തരം വസ്തുക്കളാണ്?
ഒരു ഫോട്ടോണിനും ഇലക്ട്രോണിനും ഒരേ ഡിബാഗ്ളി തരംഗ ദൈർഘ്യമാണ് എന്നാൽ ആകെ ഊർജ്ജം :
Which of the following is used as a moderator in nuclear reactor?
താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
നാച്ചുറൽ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് :