മെസൊപ്പൊട്ടേമിയൻ സംസ്കാരവുമായി ബന്ധമില്ലാത്ത ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്?
- ഉപയോഗിച്ചിരിക്കുന്ന ലിപി ഹൈറോക്ലിപിക്സ് ആണ്
- ബഹുദൈവ വിശ്വാസികളായിരുന്നു
- ചന്ദ്രപഞ്ചാംഗം (കലണ്ടർ) രൂപീകരിച്ചു
- ക്യൂണിഫോം ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്
Aഒന്നും രണ്ടും തെറ്റ്
Bഒന്ന് മാത്രം തെറ്റ്
Cരണ്ട് മാത്രം തെറ്റ്
Dഎല്ലാം തെറ്റ്