App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

Aഗാന്ധിജി നയിച്ച ആദ്യത്തെ ബഹുജന പ്രസ്ഥാനം ആയിരുന്നു

Bകേന്ദ്രത്തിലും പ്രവിശ്യകളിലും ഉത്തരവാദിത്ത ഭരണം ഏർപ്പെടുത്തുക (നടപ്പിലാക്കണം)

Cപഞ്ചാബ് പ്രശ്നത്തിന് പരിഹാരം കാണുക

Dഖിലാഫത്ത് പ്രശ്നത്തിന് പരിഹാരം കാണുക

Answer:

B. കേന്ദ്രത്തിലും പ്രവിശ്യകളിലും ഉത്തരവാദിത്ത ഭരണം ഏർപ്പെടുത്തുക (നടപ്പിലാക്കണം)

Read Explanation:

തിലക് സ്വരാജ് ഫണ്ട് ആരംഭിച്ചത് നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്


Related Questions:

ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് ?
ചൗരി ചൗരാ സംഭവം നടന്ന വർഷം?
ചൗരിചൗര സംഭവത്തിന്റെ ഫലമായി പെട്ടെന്ന് നിർത്തി വച്ച പ്രക്ഷോഭം : -

നിസ്സഹരണ സമരത്തിന്റെ സവിശേഷതകൾ എന്തെല്ലാം ആയിരുന്നു?

1.വിദേശ വസ്തുക്കളുടെ ബഹിഷ്കരണം

2.വക്കീലന്മാര്‍ കോടതികള്‍ ബഹിഷ്കരിക്കുക.

3.ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ ആരംഭിക്കുക.

4.നികുതി നല്‍കാതിരിക്കുക

'ചൗരിചൗരാ സംഭവം' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?