താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ നിസ്സഹകരണപ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ഏത്?
Aഖിലാഫത്ത് പ്രസ്ഥാനം
Bസൈമൺ കമ്മീഷൻ റിപ്പോർട്ട്
Cസിഡ്നി റൗലറ്റ് കമ്മിറ്റി റിപ്പോർട്ട്
Dജാലിയൻ വാലാബാഗ് കൂട്ടക്കൊല
Aഖിലാഫത്ത് പ്രസ്ഥാനം
Bസൈമൺ കമ്മീഷൻ റിപ്പോർട്ട്
Cസിഡ്നി റൗലറ്റ് കമ്മിറ്റി റിപ്പോർട്ട്
Dജാലിയൻ വാലാബാഗ് കൂട്ടക്കൊല
Related Questions:
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തവ ഏവ?