Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ക്രമ പ്രതിപതനമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. പ്രകാശത്തെ ക്രമമായ) പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ് ദർപ്പണങ്ങൾ.
  2. മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നതാണ് ക്രമപ്രതിപതനം.
  3. ക്രമ പ്രതിപതനം പ്രതിബിബം ഉണ്ടാകുന്നു.
  4. ദർപ്പണം, പുതിയ സ്റ്റീലിന്റെ സലൂൺ, മിനുസമുള്ള ലോഹ തകിടുകൾ എന്നിവയിൽ ക്രമപ്രതിപതനം നടക്കുന്നു .

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Diii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ക്രമ പ്രതിപതനം

    • മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നതാണ് ക്രമപ്രതിപതനം.

    • പ്രകാശത്തെ ക്രമമായ) പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ് ദർപ്പണങ്ങൾ.

    Screenshot 2025-01-21 161134.png
    • പ്രതിബിബം ഉണ്ടാകുന്നു.

    • ദർപ്പണം, പുതിയ സ്റ്റീലിന്റെ സലൂൺ, മിനുസമുള്ള ലോഹ തകിടുകൾ എന്നിവയിൽ ക്രമപ്രതിപതനം നടക്കുന്നു .


    Related Questions:

    പതന രശ്മ‌ി 30° പതന കോൺ ഉണ്ടാക്കിയാൽ വ്യതിയാന കോൺ
    ഒരു അവതല ദർപ്പണത്തിൽ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പരാക്‌സിയൽ രശ്‌മികൾ പ്രതിപതനത്തിനുശേഷം എവിടെ കേന്ദ്രീകരിക്കുന്നു ?
    ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
    ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞൻ ആര്?
    ലൈമാൻ ശ്രേണി ഏതു മേഖലയിലാണ് ഉള്ളത്?