Challenger App

No.1 PSC Learning App

1M+ Downloads
ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞൻ ആര്?

Aഹെൻട്രി ഫോർഡ്

Bഏണസ്റ്റ് റുഥർഫോർഡ്

Cനീൽസ് ബോർ

Dജെയിംസ് ചാഡ്വിക്

Answer:

C. നീൽസ് ബോർ

Read Explanation:

ഇദ്ദേഹം ആറ്റമിക വിഘടന സിദ്ധാന്തം ന്യൂക്ലിയസിന്റെ ദ്രാവകത്തുള്ളി മാതൃക വെച്ച് ആവിഷ്കരിച്ചു


Related Questions:

ഗോളീയ ലെൻസിന്റെ ജ്യാമിതീയകേന്ദ്രം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഇലക്ട്രോണുകളെ ഭ്രമണപഥത്തിൽ നിർത്താൻ ആവശ്യമായ അഭികേന്ദ്ര ബലം നൽകുന്നത് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ഏത് ബലമാണ്?
ഒരു അവതല ദർപ്പണത്തിൽ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പരാക്‌സിയൽ രശ്‌മികൾ പ്രതിപതനത്തിനുശേഷം എവിടെ കേന്ദ്രീകരിക്കുന്നു ?
സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?
ഇരുണ്ട പശ്ചാത്തലത്തിൽ തെളിഞ്ഞ രേഖകൾ ഉള്ള തരംഗദൈർഘ്യങ്ങൾ അടങ്ങിയ വികിരണ സ്പെക്ട്രം ഏതു പേരിൽ അറിയപ്പെടുന്നു?