Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ഏത് ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1.  നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനം.
  2.  സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.

Aഅന്നപൂർണ്ണ

Bഅന്ത്യോദയ അന്നയോജന

Cസ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന

Dമഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

Answer:

C. സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന

Read Explanation:

  • ഒൻപതാം പഞ്ചവത്സര പദ്ധതി കാലത്ത് ഐ.കെ.ഗുജ്റാൾ പ്രധാനമന്ത്രിയായിരുന്നപ്പോൾ 1997 ഡിസംബർ ഒന്നിന് നടപ്പാക്കിയ പദ്ധതിയാണ് സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRV).
  • സ്വയംതൊഴിൽ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ നഗരത്തിലെ തൊഴിലില്ലാത്തവർക്കും തൊഴിലില്ലാത്ത പാവങ്ങൾക്കും ലാഭകരമായ തൊഴിലും ഉപജീവനവും നൽകാൻ ഈ പദ്ധതി ശ്രമിക്കുന്നു.
  • 1997 ഡിസംബർ ഒന്നിന് നിലവിൽവന്നു.
  • നെഹ്‌റു റോസ്ഗാർ യോജന, അർബൻ ബേസിക് സർവീസ് ഫോർ പുവർ, പ്രൈം മിനിസ്റ്റേഴ്‌സ് ഇന്റഗ്രേറ്റഡ് അർബൻ പോവർട്ടി ഇറാഡിക്കേഷൻ പ്രോഗ്രാം (PMIUPEP) എന്നീ മൂന്ന് പദ്ധതികൾ കൂട്ടിച്ചേർത്താണ് സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന നിലവിൽ വന്നത്.
  • ഈ പദ്ധതിക്ക് രണ്ട് ഉപ പദ്ധതികളുണ്ട് - നഗര സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതി (USEP), നഗര വേതനം ലഭിക്കുന്ന തൊഴിൽ പദ്ധതി (UWEP). 

Related Questions:

ഇന്ത്യയുടെ നൈപുണ്യ വികസന പരിപാടികളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക.

  1. 2009-ൽ ഇന്ത്യയുടെ ആദ്യത്തെ നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിക്കുകയും തുടർന്ന് നാഷണൻ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ആരംഭിക്കുകയും ചെയ്തു.
  2. പ്രധാനമന്ത്രി കൌശൽ വികാസ് യോജനയുടെ കീഴിൽ വ്യവസായാധിഷ്ഠിത നിപുണതകളിൽ യുവജനങ്ങൾക്ക് പരിശീലനം നൽകുന്നു.
  3. കേരള ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വേണ്ടി നൈപുണ്യ വികസന മന്ത്രാലയം നടപ്പിലാക്കുന്ന പരിശീലന പരിപാടിയാണ് ഉഡാൻ (UDAAN) പദ്ധതി.
  4. ഇന്ത്യയിൽ യുവജനങ്ങളുടെ കർമ്മശേഷി മറ്റു രാജ്യങ്ങൾക്ക് കൂടി പ്രയേജനപ്രദമാക്കാൻ വേണ്ടി ഉന്നതമായ പരിശീലനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ നാഷണൽ സ്കിൽ സെൻററുകൾ സ്ഥാപിക്കുന്നത്.
    2022 - ഓടെ രാജ്യത്ത് എല്ലാവർക്കും വീട് എന്ന ലക്ഷ്യം നേടുന്നതിനായി 2015 ജൂൺ 25 - ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി :
    നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (NRLM) ആരംഭിച്ച പ്രധാനമന്ത്രി ആര് ?
    Which is the thrust area of Valmiki Ambedkar Awaas Yojana?
    NRDP is organized in :