താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ഏത് ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
- നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനം.
- സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.
Aഅന്നപൂർണ്ണ
Bഅന്ത്യോദയ അന്നയോജന
Cസ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന
Dമഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
