താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തോമസ് കാർളൈലുമായി ബന്ധമുള്ളത് ഏത് ?
Aചരിത്രം മനുഷ്യരെ ബുദ്ധിമാന്മാരാക്കുന്നു
Bലോക ചരിത്രം മഹാന്മാരുടെ ജീവചരിത്രം തന്നെയാണ്
Cചരിത്രം വർത്തമാനവും ഭൂതകാലവും തമ്മിലുള്ള സംവാദമാണ്
Dചരിത്രം അവസാനിക്കാത്ത വർഗ്ഗസമരത്തിൻ്റെ കഥയാണ്
