വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?
- “അയ്യാവഴി' എന്ന മതം വൈകുണ്ഠസ്വാമികൾ സ്ഥാപിച്ചിരുന്നു
- തിരുവിതാംകൂർ ഭരണത്തെ നീചഭരണം എന്ന് വിശേഷിപ്പിച്ചു
- ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി.
Aമൂന്ന് മാത്രം ശരി
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി