Challenger App

No.1 PSC Learning App

1M+ Downloads

മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?   

1.ഇംഗ്ലണ്ടിലെ വിദ്യാഭ്യാസക്കാലത്ത് ഗാന്ധിജി ചേർന്ന സംഘടനയാണ് വെജിറ്റേറിയൻ സൊസൈറ്റി  

2.ദക്ഷിണാഫ്രിക്കയിൽ  ഗാന്ധിജി നിയമപഠനം നടത്തിയ സ്ഥാപനമാണ് - ഇന്നർ ടെംപിൾ 

3.ബൈബിളിൽ ഗാന്ധിജിയെ കൂടുതൽ ആകർഷിച്ച ഭാഗം  ഗിരിപ്രഭാഷണമാണ്  

4.ബ്രഹ്മവിദ്യയെക്കുറിച്ചുള്ള ' കീ ടു ഫിലോസഫി ' എന്ന പുസ്തകം ഗാന്ധിജിയെ ഹിന്ദുമത പഠനങ്ങളിലേക്ക് നയിച്ചു 

A1 , 2 , 4 ശരി

B1 , 3 , 4 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

B. 1 , 3 , 4 ശരി

Read Explanation:

ലണ്ടനിൽ ഗാന്ധിജി നിയമപഠനം നടത്തിയ സ്ഥാപനമാണ് - ഇന്നർ ടെംപിൾ


Related Questions:

ഗാന്ധിജിയെ വെടിവെച്ചു കൊലപ്പെടുത്തിയത് ആര് ?
‘ ശ്രീ ബുദ്ധനും ക്രിസ്തുവിനും ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനാണ് ഗാന്ധിജി ’ എന്ന് പറഞ്ഞതാര് ?
"മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത് ?
Gandhiji's First Satyagraha in India was in:
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌?