Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയെ വെടിവെച്ചു കൊലപ്പെടുത്തിയത് ആര് ?

Aനാരായണൻ ആപ്‌തെ

Bനാഥുറാം ഗോഡ്‌സെ

Cമീര ഗോഡ്‌സെ

Dവി.ഡി സവർക്കർ

Answer:

B. നാഥുറാം ഗോഡ്‌സെ


Related Questions:

ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ?
മഹാത്മാഗാന്ധി 1919-ൽ ആരംഭിച്ച മാസികയുടെ പേര് എന്തായിരുന്നു ?
സ്വത്രന്ത ഇന്ത്യയിൽ എത്ര ദിവസമാണ് ഗാന്ധിജി ജീവിച്ചിരുന്നത് ?
സാമ്പത്തികമായി ഉയർന്നനിലയിലുള്ളവരും താഴ്ന്ന നിലയിലുള്ളവരും തമ്മിലുള്ള അന്തരം കുറക്കാൻ ഗാന്ധിജി മുന്നോട്ട് വെച്ച ആശയം ?
‘ ശ്രീ ബുദ്ധനും ക്രിസ്തുവിനും ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനാണ് ഗാന്ധിജി ’ എന്ന് പറഞ്ഞതാര് ?