Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

  1. 1987 മുതൽ 1991 വരെയുള്ള ഇ. കെ . നായനാരുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു കെ. ചന്ദ്രശേഖരൻ
  2. കേരളാമന്ത്രിസഭയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ജോസഫ് മുണ്ടശ്ശേരി
  3. 2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു പി.കെ. അബ്ദുറബ്ബ്
  4. പട്ടം എ. താണുപിള്ളയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആർ. ശങ്കർ കേരളത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്നു

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci, ii, iii ശരി

    Di മാത്രം ശരി

    Answer:

    C. i, ii, iii ശരി

    Read Explanation:

    • 1987 മുതൽ 1991 വരെയുള്ള ഇ. കെ . നായനാരുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി- കെ. ചന്ദ്രശേഖരൻ

    • കേരളാമന്ത്രിസഭയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി - ജോസഫ് മുണ്ടശ്ശേരി

    • 2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി - പി.കെ. അബ്ദുറബ്ബ്

    • 1960 ഫെബ്രുവരി 22-ന് അധികാരമേറ്റ പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ കേരള മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നത് പി.പി. ഉമ്മർ കോയ ആയിരുന്നു

    • പട്ടം . എ. താണുപിള്ളയുടെ മന്ത്രിസഭയിലെ ധനകാര്യമന്ത്രി - ആർ . ശങ്കർ


    Related Questions:

    കേരളത്തിലെ ആദ്യത്തെ ധനമന്ത്രി ?
    ആദ്യ കേരളാ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര ?
    കേരള നിയമസഭയിലെ പ്രോടേം സ്പീക്കറായ ആദ്യ വനിത ?
    മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏത് നിയമ സഭാമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് ?

    കേരളത്തിലെ ഒന്നാമത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കിഴിലുള്ള മന്ത്രിസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?

    1. ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസ മന്ത്രി
    2. പി കെ ചാത്തൻ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു
    3. കെ ആർ ഗൗരി ആയിരുന്നു റവന്യൂ വകുപ്പ് മന്ത്രി
    4. കെ പി ഗോപാലൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു