താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്ഥവന / പ്രസ്താവനകൾ ഏതെല്ലാം?
- ഒരു രാസപ്രവർത്തനത്തിൽ ഓക്സീകാരി നിരോക്സീകരിക്കപ്പെടുന്നു.
- രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനമാണ് നിരോക്സീകരണം
- ഒരു സംയുക്തത്തിലെ ഘടകആറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പർ ഒന്ന് ആകുന്നു
- മൂലക തന്മാത്രകളിൽ അറ്റങ്ങൾ ഇലക്ട്രോണുകളെ തുല്യമായി പങ്കുവെക്കുന്നതിനാൽ മൂലകാവസ്ഥയിൽ ഓക്സിഡേഷൻ നമ്പർ പൂജ്യമായി പരിഗണിക്കുന്നു.
Aii, iv ശരി
Bi, iv ശരി
Ci മാത്രം ശരി
Di തെറ്റ്, iii ശരി
