താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത്/ശരിയായവ ഏത്?
- അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്‌പിയർ എന്ന പാളിയിലാണ് ഓസോൺ കൂടുതലായി കാണപ്പെടുന്നത്.
- സെപ്റ്റംബർ-16 അന്താരാഷ്ട്ര ഓസോൺ ദിനമായി ആചരിക്കുന്നു.
- 1996ൽ രൂപം കൊടുത്ത ലണ്ടൻ പ്രോട്ടോകോൾ (London Protocol) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമായ വസ്‌തുക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ളതാണ്.
Aഎല്ലാം ശരി
Bരണ്ട് മാത്രം ശരി
Cരണ്ട് തെറ്റ്, മൂന്ന് ശരി
Dഒന്നും രണ്ടും ശരി
