App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ 'ആറ്റവു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

  1. തന്മാത്രകളെ വിഭജിക്കുമ്പോൾ ആറ്റങ്ങൾ ലഭിക്കുന്നു
  2. തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് അതിസൂക്ഷ്മങ്ങളായ ആറ്റങ്ങൾ കൊണ്ടാണ്.
  3. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്

    Aരണ്ട് മാത്രം ശരി

    Bമൂന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    ആറ്റം

    • 'വിഭജിക്കാൻ കഴിയാത്ത' എന്ന് അർത്ഥമുള്ള ആറ്റമോസ്‌ (Atomos) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'ആറ്റം' എന്ന വാക്കുണ്ടായത്.

    • തന്മാത്രകളെ വിഭജിക്കുമ്പോൾ ആറ്റങ്ങൾ ലഭിക്കുന്നു.

    • തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് അതിസൂക്ഷ്മങ്ങളായ ആറ്റങ്ങൾ കൊണ്ടാണ്.

    • പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്.


    Related Questions:

    ചുവടെ നല്കിയവയിൽ നിന്നും തന്മാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. നമുക്കുചുറ്റും കാണപ്പെടുന്ന വസ്തുക്കളെല്ലാം വ്യത്യസ്തങ്ങളായ തന്മാത്രകളാൽ നിർമിക്കപ്പെട്ടവയാണ്.
    2. തന്മാത്രകൾ തമ്മിൽ രാസപ്രവർത്തനത്തിലേർപ്പെടുമ്പോൾ പുതിയ തന്മാത്രകൾ ഉണ്ടാകുന്നു
    3. തന്മാത്രകൾ വിഘടിച്ച് പുതിയ തന്മാത്രകൾ ഉണ്ടാകുന്നു

      ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മൂലക വർഗീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. 118 മൂലകങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
      2. പ്രകൃതിദത്തവും, മനുഷ്യനിർമ്മിതവുമായ മൂലകങ്ങളുണ്ട്.
      3. സമാന ഗുണങ്ങൾ ഉള്ള മൂലകങ്ങളെ വർഗീകരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു
        എന്തിനെയാണ് അറ്റോമിക നമ്പറായി പരിഗണിക്കുന്നത് ?
        അഷ്ടകനിയമം എന്നറിയപ്പെടുന്ന മൂലക വർഗീകരണം നടത്തിയത് ആര് ?
        ജലത്തിലൂടെ വൈദ്യുതി കടത്തി വിട്ടാൽ അതിനെ ഹൈഡ്രജനും, ഓക്സിജനും ആയി വിഘടിപ്പിക്കാം എന്ന് കണ്ടെത്തിയത് ആര് ?