App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
  2. 5 പേരടങ്ങുന്ന ഒരു കമ്മിറ്റിയാണ് അംഗങ്ങളുടെ പേരുകൾ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യുന്നത്
  3. ഈ കമ്മിറ്റിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്
  4. ലോകസഭയുടെ പ്രതിപക്ഷ നേതാവ് ഇതിൽ അംഗമാണ്

    A1, 3, 4 ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D3 മാത്രം ശരി

    Answer:

    A. 1, 3, 4 ശരി

    Read Explanation:

    • ആദ്യത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത - ദീപക് സന്ധു


    Related Questions:

    ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ?
    വിവരാവകാശ നിയമത്തിലെ സെക്ഷൻ11ന്റെ ഉദ്ദേശ്യം എന്താണ് ?
    2023 നവംബറിൽ വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനം ഏത് ?
    വിവരാവകാശ നിയമത്തിലെ വകുപ്പുകളുടെ എണ്ണം എത്ര?
    ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്ന് അറിയപ്പെടുന്നത് ഏതാണ്?