Challenger App

No.1 PSC Learning App

1M+ Downloads

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?

66 D സൈബർ ടെററിസം
66 E ആൾമാറാട്ടം നടത്തി മറ്റൊരാളെ വഞ്ചിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്.
66 F സ്വകാര്യതയുടെ ലംഘനം
67 B ചൈൽഡ് പോണോഗ്രഫി

AA-2, B-3, C-1, D-4

BA-4, B-2, C-3, D-1

CA-3, B-4, C-2, D-1

DA-1, B-4, C-2, D-3

Answer:

A. A-2, B-3, C-1, D-4

Read Explanation:

  • ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 നിലവിൽ വന്നത് - 2000 ഒക്ടോബർ 17

  •  

    പ്രസിഡന്റ് ഒപ്പുവച്ചത് - 2000 ജൂൺ 9 (കെ.ആർ. നാരായണൻ)

  •  

    ഈ നിയമം നിലവിൽ വന്ന സമയം, 13 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.

  •  

     നിലവിൽ 13 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്


Related Questions:

ഇന്ത്യയുടെ പുതിയ ദേശീയ സഹകരണ നയം 2025 പുറത്തിറക്കിയത് ?
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?
1833 ചാർട്ടർ ആക്‌ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലായ ആദ്യ വ്യക്തി ?
The right to free and compulsory education is provided to the children between _______ under The Right of Children to Free and Compulsory Education Act, 2009
2013 ലെ, ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികപീഡന നിരോധന നിയമപ്രകാരം എത ദിവസത്തിനകം കമ്മിറ്റി അന്വേഷണം പൂർത്തിയാക്കിയിരിക്കണം?