നാഡീകോശത്തിലെ ഭാഗമായ ഡെൻഡ്രോണുമായി യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?
- കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
- ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു
- നാഡീയപ്രേഷകം സ്രവിക്കുന്നു.
A1, 3
B3 മാത്രം
C2 മാത്രം
D2, 3 എന്നിവ
നാഡീകോശത്തിലെ ഭാഗമായ ഡെൻഡ്രോണുമായി യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?
A1, 3
B3 മാത്രം
C2 മാത്രം
D2, 3 എന്നിവ
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.''ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതിന് സിനാപ്സിന് മുഖ്യപങ്കുണ്ട്"
2.ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ.
3.ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ.
ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
കർണപടത്തെ കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്ന് വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള സ്ഥരമാണ് കർണപടം.
2.ശബ്ദതരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന സ്ഥരം കൂടിയാണ് കർണപടം.