- സ്വതന്ത്ര ഇന്ത്യയുടെ  11-മത് രാഷ്‌ട്രപതി 
- 1931 ൽ തമിഴ്നാട്ടിൽ രാമേശ്വരത്ത് ജനിച്ചു 
- 'ഇന്ത്യയുടെ മിസൈൽ മാൻ '' എന്നറിയപ്പെടുന്നു 
- ' ജനങ്ങളുടെ രാഷ്‌ട്രപതി ' എന്ന് അറിയപ്പെടുന്നു 
- 1997ൽ ഭാരതരത്ന ലഭിച്ചു 
- ഹൂവർ പുരസ്‌കാരം ലഭിച്ച ആദ്യ ഏഷ്യക്കാരൻ  
- 2002 ൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തി  
- ഒരു രൂപ മാത്രം ശമ്പളം കൈപ്പറ്റിയിരുന്ന രാഷ്‌ട്രപതി  
- നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്‌ട്രപതി  
- സിയാച്ചിൻ മഞ്ഞുമലകൾ സന്ദർശിച്ച ആദ്യ രാഷ്‌ട്രപതി  
- കേരളത്തിൽ പത്തിന കർമ്മ പദ്ധതി സംഭാവന ചെയ്ത രാഷ്‌ട്രപതി  
- അബ്ദുൽ കലാമിന്റെ ജന്മദിവസമായ ഒക്ടോബർ - 15 ഐക്യരാഷ്ട്ര സംഘടന ലോക വിദ്യാർത്ഥി ദിനമായി ആഘോഷിക്കുന്നു. 
- ഇന്ത്യയുടെ മിസൈൽ ടെസ്റ്റിംഗ് സെന്റർ ആയ വീലർ ദ്വീപിന്റെ പുതിയ പേരാണ് അബ്ദുൽ കലാം  ദ്വീപ്