Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ബാഫിൻ ദ്വീപുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

  1. കാനഡയുടെ അധികാരപരിധിയിലുള്ള ഒരു ദ്വീപാണ് ഇത് 
  2. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപാണ് ഇത് 
  3. കാനഡയെയും ബാഫിൻ ദ്വീപിനെയും വേർതിരിക്കുന്നത് ഹഡ്‌സൺ കടലിടുക്കാണ്
  4. കാനഡയിലെ ബാഫിൻ ഉൾക്കടൽ കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ വംശജനായിരുന്ന വില്ല്യം ബാഫിന്റെ പേരിലാണ് ഇ ദ്വീപ് നാമകരണം ചെയ്തിരിക്കുന്നത് 

A1 , 4 ശരി

B1 , 3 , 4 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

ബാഫിൻ ദ്വീപ് 🔹 കാനഡയുടെ അധികാരപരിധിയിലുള്ള ഒരു ദ്വീപാണ് ഇത് 🔹 ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപാണ് ഇത് 🔹 കാനഡയെയും ബാഫിൻ ദ്വീപിനെയും വേർതിരിക്കുന്നത് ഹഡ്‌സൺ കടലിടുക്കാണ് 🔹 കാനഡയിലെ ബാഫിൻ ഉൾക്കടൽ കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ വംശജനായിരുന്ന വില്ല്യം ബാഫിന്റെ പേരിലാണ് ഇ ദ്വീപ് നാമകരണം ചെയ്തിരിക്കുന്നത്


Related Questions:

ആർട്ടിക്കിനും, ഉത്തര ധ്രുവത്തിനും, അന്റാർട്ടിക് വൃത്തത്തിനും, ദക്ഷിണ ധ്രുവത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്------------- ?
ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത് ?
ട്രോപ്പോസ്ഫിയറിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ?

Which of the following is NOT among the India’s earlier Satellites?

1. Aryabhatta

2. Bhaskara

3. APPLE

4. Rohini

Select among option/options given below:

Roof of the world