Challenger App

No.1 PSC Learning App

1M+ Downloads

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് നെഹ്‌റു വിശേഷിപ്പിച്ചത് 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെയാണ്  
  2. ഭക്രാ നംഗൽ അണക്കെട്ട് ഉദ്ഘാടനം ചെയ്യുമ്പോളാണ് ഡാമുകളെ ' ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ ' എന്ന് വിശേഷിപ്പിച്ചത്  
  3. കൃഷി പരാജയപ്പെട്ടാൽ സർക്കാരും രാഷ്ട്രവും പരാജയപ്പെടും എന്ന് പറഞ്ഞത് നെഹ്‌റുവാണ്  
  4. ചാണക്യ എന്ന തൂലികാനാമത്തിൽ നെഹ്‌റു എഴുതിയിരുന്നു 

A1 , 3 ശരി

B2 , 3 ശരി

C1 , 2 , 4 ശരി

D1 , 2 , 3 , 4 ശരി

Answer:

D. 1 , 2 , 3 , 4 ശരി

Read Explanation:

ജവഹർലാൽ നെഹ്റു 

  • ചാച്ചാജി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി 
  • ചാണക്യ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു 
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയ വ്യക്തി 
  • നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചു 
  • ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് നെഹ്‌റു വിശേഷിപ്പിച്ചത് 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെയാണ്
  • ഭക്രാ നംഗൽ അണക്കെട്ട് ഉദ്ഘാടനം ചെയ്യുമ്പോളാണ് ഡാമുകളെ ' ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ ' എന്ന് വിശേഷിപ്പിച്ചു 
  • കൃഷി പരാജയപ്പെട്ടാൽ സർക്കാരും രാഷ്ട്രവും പരാജയപ്പെടും എന്ന് പറഞ്ഞു 
  • ലോകം മുഴുവൻ ഉറങ്ങികിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു വെന്ന് പറഞ്ഞ വ്യക്തി 

Related Questions:

In which year India's former prime minister Adal Bihari Vajpayee conducted the historic trip to Lahore by bus :
"To awaken the people, it is the women who should be awakened. Once she is on the move the family moves, the nation moves".
രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ?
ന്യൂനപക്ഷ ഗവൺമെന്റിന്റെ തലവനായി അധികാരമേറ്റ കാലാവധി പൂർത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി?
ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ്ങ് പ്രധാനമന്ത്രി :