താഴെ തന്നിരിക്കുന്നവയിൽ നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?
- വടക്ക്-തെക്ക് ഇടനാഴി ശ്രീനഗറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നു.
- സുവർണ്ണ ചതുഷ്ക്കോണം ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
- കിഴക്ക്-പടിഞ്ഞാറ് ഇടനാഴി സിൽച്ചാറിനെ പോർബന്തറുമായി ബന്ധിപ്പിക്കുന്ന
Ai, ii, iii ഉം ശരിയാണ്
Bi, ii ഉം മാത്രം ശരിയാണ്
Cii, iii ഉം മാത്രം ശരിയാണ്
Di, iii ഉം മാത്രം ശരിയാണ്
