Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ നീതി ആയോഗ് (NITI Aayog)നെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

Aനിതി ആയോഗ് 2015 ജനുവരി 1 ന് രൂപീകരിക്കപ്പെട്ടു.

Bഇന്ത്യാഗവൺമെൻ്റിൻ്റെ പ്രധാന പരിപാടിയായ ചിന്താസംഭരണി (തിങ്ക് ടാങ്ക്) ആണ് നീതി ആയോഗ്.

Cനീതി ആയോഗ് സഹകരണ ഫെഡറലിസത്തെ പ്രോത്സാഹിപ്പിക്കുന്നു.

Dനിതി ആയോഗ് ഒരു ഭരണഘടനാ സംവിധാനമാണ്

Answer:

D. നിതി ആയോഗ് ഒരു ഭരണഘടനാ സംവിധാനമാണ്

Read Explanation:

  • നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോർമിംഗ് ഇന്ത്യ = NITI
  • പ്രധാനമന്ത്രിയും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനൻ്റ് ഗവർണർമാരും കൗൺസിലിലെ അംഗങ്ങളാണ്. 
  • 2015 ജനുവരി 1 ന് കേന്ദ്ര മന്ത്രിസഭയാണ് ഇത് രൂപീകരിച്ചത്.

Related Questions:

നീതി ആയോഗിന്റെ 2023-2024 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സംസ്ഥാനം ഏത് ?

Which of the following are key objectives of NITI Aayog?

  1. Formulate policies and strategies to enhance the economic development of the country.
  2. Directly oversee the allocation of funds for state-level development projects.
  3. Promote cooperative federalism through partnership between the centre and states
  4. Evaluate and replace state governments based on their economic performance.
    തെറ്റായ പ്രസ്താവന ഏത് ?
    NITI ആയോഗിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?
    17. NITI Aayog (നീതി ആയോഗ്) ആയി യോജിക്കാത്ത പ്രസ്താവന ഏത് ?