Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ പാലക്കാട് കോട്ടയുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ? 

  1. ടിപ്പു കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട പണികഴിപ്പിച്ചത് 1766 ൽ മൈസൂർ ഭരണാധികാരിയെ ഹൈദരാലിയാണ് 
  2. ഫ്രഞ്ച് ശില്പികളുടെ വൈദഗ്ത്യം പ്രയോജനപ്പെടുത്തി കരിങ്കല്ലിലാണ് ഈ കോട്ട പണിതിരിക്കുന്നത് 
  3. 1784 ഈ കോട്ട ഡച്ചുകാർ പിടിച്ചെടുത്തു 
  4. 1788 ൽ കൊച്ചി രാജാവ് രാമവർമ്മ ശക്തൻ തമ്പുരാനായി ടിപ്പു സുൽത്താൻ കൂടിക്കാഴ്ച്ച നടത്തിയത് ഈ കോട്ടയിലാണ് 

A1 , 2 , 4 ശരി

B1 , 2 , 3 ശരി

C2 , 3 , 4 ശരി

D1 , 4 ശരി

Answer:

A. 1 , 2 , 4 ശരി

Read Explanation:

പാലക്കാട് കോട്ട 🔹 ടിപ്പു കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട പണികഴിപ്പിച്ചത് 1766 ൽ മൈസൂർ ഭരണാധികാരിയെ ഹൈദരാലിയാണ് 🔹 ഫ്രഞ്ച് ശില്പികളുടെ വൈദഗ്ത്യം പ്രയോജനപ്പെടുത്തി കരിങ്കല്ലിലാണ് ഈ കോട്ട പണിതിരിക്കുന്നത് 🔹 1784 ഈ കോട്ട ബ്രിട്ടീഷുകാർ പിടിച്ചെടുത്തു 🔹 1788 ൽ കൊച്ചി രാജാവ് രാമവർമ്മ ശക്തൻ തമ്പുരാനായി ടിപ്പു സുൽത്താൻ കൂടിക്കാഴ്ച്ച നടത്തിയത് ഈ കോട്ടയിലാണ്


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ നെടുങ്കോട്ടയുമായി ബന്ധപ്പെട്ട്  ശരിയായ പ്രസ്താവന ഏതാണ് ?

  1. മൈസൂർ ആക്രമണങ്ങൾ ചെറുക്കുന്നതിനായ് തിരുവതാംകൂറിന്റെ വടക്കെ അതിർത്തിയിൽ പണിത കോട്ട
  2. ' തിരുവതാംകൂർ ലൈൻസ് ' എന്നറിയപ്പെടുന്ന കോട്ട 
  3. സഹ്യപർവ്വതം മുതൽ വൈപ്പിൻ ദ്വീപ് വരെ 50 കിലോമീറ്റർ നീളത്തിലാണ് നെടുങ്കോട്ട പണിതിരിക്കുന്നത് 
  4. 1789 ൽ കോട്ട ആക്രമിച്ച ടിപ്പു സുൽത്താൻ പരാജിതനായെങ്കിലും 1790 വീണ്ടും കോട്ട ആക്രമിച്ചു കിഴടക്കി 

കേരളത്തിലെ ഏറ്റവും വലിയ കോട്ടയേത് ?

(i) പള്ളിപ്പുറം കോട്ട

(ii) പാലക്കാട് കോട്ട

(iii) ബേക്കൽ കോട്ട

(iv) കണ്ണൂർ കോട്ട

കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
The first Jail Museum of Kerala State is going to establish with the central prison of:
ഇംഗ്ലീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട?