Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഉപദ്വീപിയൻ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന.

i. നർമ്മദ നദി ഉത്ഭവിക്കുന്നത് ചത്തീസ്‌ഗഢിലെ മൈക്കലാ മലനിരകളിൽ.

ii. കൃഷ്‌ണാ നദിയുടെ പോഷക നദികളാണ് ശബരി,ഇന്ദ്രാവതി.

III. ഉപദ്വീപിയൻ നദികൾക്ക് അപരദന ത്രീവത താരതമ്യേന കുറവാണ്.

AI. II ശരി

BII, III ശരി

CI, III ശരി

Dഇവയെല്ലാം ശരി

Answer:

C. I, III ശരി

Read Explanation:

  • നർമ്മദ നദി ഉത്ഭവിക്കുന്നത് അമർകഥക് പീഠഭൂമിയിലുള്ള (Amarkantak Plateau) മൈക്കലാ മലനിരകളിൽ നിന്നാണ്,

  • ശബരി, ഇന്ദ്രാവതി എന്നിവ ഗോദാവരി നദിയുടെ പ്രധാന പോഷക നദികളാണ് (കൃഷ്ണാ നദിയുടേതല്ല). ഭീമ, തുംഗഭദ്ര എന്നിവയാണ് കൃഷ്ണയുടെ പ്രധാന പോഷകനദികൾ.

  • ഹിമാലയൻ നദികളെ അപേക്ഷിച്ച് ഉപദ്വീപിയൻ നദികൾ പ്രായം കൂടിയവയും കഠിനമായ പാറകളിലൂടെ ഒഴുകുന്നവയുമാണ്. ഇവ പൂർണ്ണ വളർച്ചയെത്തിയ അവസ്ഥയിലായതിനാൽ (Mature Stage) ഇവയുടെ താഴോട്ടുള്ള മണ്ണൊലിപ്പ് അല്ലെങ്കിൽ അപരദന തീവ്രത (Erosional Activity) വളരെ കുറവാണ്


Related Questions:

What is a raised area of ​​land, submerged in a particular river or lake, called?
താഴെ പറയുന്നവയിൽ സിന്ധുനദിയുടെ പോഷകനദിയല്ലാത്തത് ഏത്?
ഗോദാവരി നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന പട്ടണം ?
Which one of the following is the longest river of the Peninsular India?
What is the name of a river in central India with a total length of about 724 km, which originates from Betul, Madhya Pradesh, and joins the Arabian Sea?