Challenger App

No.1 PSC Learning App

1M+ Downloads

ഭാരതത്തിന്റെ 15 മത് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുമായി ബന്ധപ്പെട്ടു താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം പ്രസ്താവനകൾ ശരിയാണ്?

  1. ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതിയാണ്.
  2. ഒഡീഷയാണ് ജന്മദേശം
  3. ഇന്ത്യ സ്വാതന്ത്രമാകുന്നതിനു മുൻപാണ് ജനനം.
  4. രാഷ്ടപതി തിരെഞെടുപ്പിൽ ശ്രീമതി ദ്രൗപതി മുർമുവിൻറ എതിർ സ്ഥാനാർഥി യശ്വന്ത് സിൻഹയായിരുന്നു.

    A1, 2 ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D2, 4 ശരി

    Answer:

    D. 2, 4 ശരി

    Read Explanation:

    • .ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യത്തെ ഗോത്രവർഗ്ഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ദ്രൗപതി മുർമു.

    • ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാഷ്ട്രപതിയായ വനിതയാണ് ദ്രൗപതി മുർമു.

    • 2022-ൽ 64-ാം വയസ്സിലാണ് ദ്രൗപതി മുർമു രാഷ്ട്രപതിയായത്.

    • പ്രതിഭാ പാട്ടീലിനുശേഷം രാഷ്ട്രപതിയായ രണ്ടാമത്തെ വനിതയാണ് ദ്രൗപതി മുർമു.


    Related Questions:

    The emergency provisions are borrowed from:
    ആര്‍ട്ടിക്കിള്‍ 72-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത് ?
    രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതാര് ?
    പദവിയിലിരിക്കെ മരണപ്പെട്ട രാഷ്ട്രപതി ആര്
    സിഎജി രാജിക്കത്തു നൽകുന്നതാർക്ക് ?