Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ തലശേരി കോട്ടയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. തലശേരി കോട്ട നിർമ്മിച്ചത് പോർച്ചുഗീസുകാരാണ് 
  2. പോർച്ചുഗീസ് വാസ്തുശിൽപ രീതിയിൽ ചതുരാകൃതിയിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത് 
  3. നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കിഴിലുള്ള ഈ കോട്ടയുടെ പണി പൂർത്തിയായത് 1750 ൽ ആണ് 
  4. ബ്രിട്ടീഷുകാരുടെ കാലത്ത് ഈ കോട്ടക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണം ഹൈദരലിയുടെ സൈന്യം നടത്തിയതായിരുന്നു 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

Cഇതൊന്നും ശരിയല്ല

Dഇവയെല്ലാം ശരി

Answer:

C. ഇതൊന്നും ശരിയല്ല

Read Explanation:

തലശേരി കോട്ട 🔹 തലശേരി കോട്ട നിർമ്മിച്ചത് ബ്രിട്ടീഷുകാരാണ് 🔹 ബ്രിട്ടീഷ് വാസ്തുശിൽപ രീതിയിൽ ചതുരാകൃതിയിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത് 🔹 നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കിഴിലുള്ള ഈ കോട്ടയുടെ പണി പൂർത്തിയായത് 1708 ൽ ആണ് 🔹 ബ്രിട്ടീഷുകാരുടെ കാലത്ത് ഈ കോട്ടക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണം ടിപ്പുവിന്റെ സൈന്യം നടത്തിയതായിരുന്നു


Related Questions:

കേരളത്തിൽ എവിടെയാണ് സർദാർ പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?
The first Jail Museum of Kerala State is going to establish with the central prison of:

താഴെ പറയുന്ന പ്രസ്താവനകളിൽ ബേക്കൽ കോട്ടയുമായി ബന്ധപ്പെട്ട്    ശരിയായ പ്രസ്താവന ഏതാണ് ?

  1. കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് 
  2. ആദ്യകാലത്ത് ബേക്കൽ ഫ്യുവൽ എന്നറിയപ്പെട്ടിരുന്ന ഈ കോട്ട പണികഴിപ്പിച്ചത് ശിവപ്പ നായിക്ക് ആണ് 
  3. ടിപ്പു സുൽത്താന്റെ പ്രധാന താവളങ്ങളിൽ ഒന്നായിരുന്ന ഈ കോട്ട നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പുവിന്റെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് ആധിപത്യത്തിലായി 
  4. 1992 ൽ ടൂറിസം കേന്ദ്രമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ കോട്ട ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്  
ബേക്കൽ കോട്ട ഏത് ജില്ലയിലാണ് ?
Where is St. Anjalo Fort situated ?