Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

1. പാർലമെന്റ് നിയമസഭാംഗങ്ങൾ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കുന്നു.

ii. ആർട്ടിക്കിൾ 324 തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ അന്വേഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നു.

iii. രാഷ്ട്രീയ കക്ഷികൾക്ക് അംഗീകാരം നൽകൽ, തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കൽ എന്നിവ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുക.

iv.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നു.

Ai and iv മാത്രം ശരി

Bഎല്ലാം ശരി (i, ii, iii and iv)

Ci, ii and iii മാത്രം ശരി

Diii and iv മാത്രം ശെരി

Answer:

C. i, ii and iii മാത്രം ശരി

Read Explanation:

• പഞ്ചായത്തുകൾ, നഗരസഭകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത് അതത് സംസ്ഥാനങ്ങളിലെ 'സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ' (State Election Commission) ആണ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനല്ല.


Related Questions:

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര് ?
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് എവിടെ?

കേവലഭൂരിപക്ഷ സമ്പ്രദായവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. ഈ സമ്പ്രദായത്തിൽ ഒരു പാർട്ടിക്ക് പാർലമെന്റ്റിൽ കൂടുതൽ സീറ്റുകളും എന്നാൽ കുറച്ച് വോട്ടുകളും ലഭിക്കാം
  2. ഒരു പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകളും സീറ്റുകളും തുല്യമായിരിക്കും
  3. കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം ബ്രിട്ടനും ഇന്ത്യയുമാണ്

    താഴെ കൊടുത്തവയിൽ 'സെഫോളജി' യുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?

    1. ലാറ്റിൻ ഭാഷയിൽ നിന്നാണ് 'സെഫോളജി' എന്ന വാക്ക് ഉത്ഭവിച്ചത്.
    2. ഇതൊരു തെരഞ്ഞെടുപ്പ് പ്രവചന പഠന ശാഖയാണ്.
    3. തെരഞ്ഞെടുപ്പ്ഫലപ്രഖ്യാപനത്തിന് മുൻപ് രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും വിജയ സാധ്യത പ്രവചിക്കുന്നു.

      ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ ഭരണഘടനാപരമായി അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതി ഉത്തരവ് നൽകുന്നു
      2. സുപ്രീ കോടതി വിചാരണയെ തുടർന്ന് അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നു
      3. പാർലമെന്റിന്റെ 2/3 ഭൂരിപക്ഷ പ്രമേയം ആവശ്യമാണ്.