App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഉപരാഷ്ട്രപതി ( Vice President ) യുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രാജ്യസഭയിലെ തെരഞ്ഞെടുക്കപ്പെട്ട M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.
  2. ലോകസഭയിലെ മുഴുവൻ M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.
  3. രാജ്യസഭയിലെ മുഴുവൻ M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.

    Aമൂന്ന് മാത്രം ശരി

    Bഒന്നും, മൂന്നും ശരി

    Cരണ്ടും മൂന്നും ശരി

    Dഒന്നും മൂന്നും ശരി

    Answer:

    C. രണ്ടും മൂന്നും ശരി

    Read Explanation:

    ഉപരാഷ്ട്രപതി

    • ലോകസഭയിലെ മുഴുവൻ M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.
    • രാജ്യസഭയിലെ മുഴുവൻ M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.

    Related Questions:

    "മിസൈൽമാൻ ഓഫ് ഇന്ത്യ" എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ആര് ?
    രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിച്ചിട്ടുള്ള ഒരേ ഒരു ചീഫ് ജസ്റ്റിസ് ?
    Which of the following Article empowers the President to appoint. Prime Minister of India ?
    രാഷ്ട്രപതിയെ പുറത്താക്കലും ആയി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ?
    ഇന്ത്യയുടെ ഉപരാഷ്ട്രപതി ?