പതിനൊന്നാം പട്ടികയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് / ഏവയാണ്ശരിയായത് ?
- ഇതിൽ 29വിഷയങ്ങൾഉൾപ്പെടുന്നു
- ഇത് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തി
- ഇത് മുനിസിപ്പാലിറ്റികളുമായി ബന്ധപ്പെട്ടതാണ്
Aഎല്ലാം ശരി
Bii, iii ശരി
Ci തെറ്റ്, iii ശരി
Di, ii ശരി
