ഗ്രാമസഭയെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽഏതാണ് / ഏവയാണ്ശരിയായത്?
- പഞ്ചായത്ത് പ്രദേശത്തിലെ ഒരു ഗ്രാമത്തിന്റെ വോട്ടർ പട്ടികയിൽരജിസ്റ്റർചെയ്തിട്ടുള്ളഎല്ലാവ്യക്തികളുമഗ്രാമസഭയിൽഉൾപ്പെടുന്നു.
- ഗ്രാമതലത്തിലുള്ള ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ അടിത്തറയാണ് ഗ്രാമസഭ.
- ഗ്രാമസഭ സംസ്ഥാന നിയമസഭയുടെ ഒരു സ്ഥിരം സമിതിയാണ്.
A(i) ഉം (ii) ഉം മാത്രം
B(ii) ഉം (iii) ഉം മാത്രം
C(i) ഉം (iii) ഉം മാത്രം
Dമുകളിലുള്ള എല്ലാം
